മൂവര്‍ണ്ണ തൊപ്പികളുമായി നേതാക്കള്‍ അണിചേരും, യുഡിഎഫ് മനുഷ്യഭൂപടം ഇന്നുവൈകിട്ട്
പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് യുഡിഎഫ് 12 ജില്ലകളില്‍ മനുഷ്യഭൂപടം തീര്‍ക്കും. എം കമലത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് കോഴിക്കോട്ടെ പരിപാടി ഒഴിവാക്കിയിട്ടുണ്ട്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ലോങ് മാര്‍ച്ച് നടത്തും.