യൂണിവേഴ്‌സിറ്റി കോളേജ്‌ സംഘര്‍ഷം; ഒന്നാം പ്രതി ശിവരഞ്‌ജിത്തിന്റെ വീട്ടില്‍ നിന്ന്‌ പരീക്ഷാ പേപ്പറും സീലും കണ്ടെത്തി


യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ഥിയെ കുത്തിയ കേസിലെ ഒന്നാം പ്രതി ശിവരഞ്‌ജിത്തിന്റെ വീട്ടില്‍ നിന്ന്‌ സര്‍വ്വകലാശാല പരീക്ഷാ പേപ്പറും സീലും കണ്ടെത്തി. പരീക്ഷയെഴുതാനുള്ള നാല്‌ കെട്ട്‌ പേപ്പറും ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറുടെ സീലുമാണ്‌ കണ്ടെത്തിയത്‌. പൊലീസ്‌ റെയ്‌ഡ്‌ റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ബന്ധുക്കള്‍ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു.

Video Top Stories