Asianet News MalayalamAsianet News Malayalam

'ആക്രമിക്കാന്‍ തീരുമാനിച്ചത് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി ചേര്‍ന്ന്';യൂണി. കോളേജില്‍ കുത്തേറ്റ അഖിലിന്റെ ആദ്യ പ്രതികരണം

എസ്എഫ്‌ഐ യൂണിറ്റ് കമ്മറ്റി ചേര്‍ന്ന് തീരുമാനമെടുത്ത ശേഷമാണ് തന്നെ കൊല്ലാന്‍ ശ്രമം നടത്തിയതെന്ന് അഖില്‍. മുമ്പും കോളേജില്‍ വെച്ച് അടിച്ചിട്ടുണ്ട്. എസ്എഫ്‌ഐയുടെ കൂടെ തന്നെ നില്‍ക്കുമെന്നും ചികിത്സാ നാളുകളില്‍ സിപിഎം സഹായിച്ചുവെന്നും അഖില്‍ പറയുന്നു.