ഉത്രയുടെ മരണം; നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു;അറസ്റ്റ് ഉടന്‍
ഇന്റര്‍നെറ്റില്‍ പാമ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സൂരജ് സെര്‍ച്ച് ചെയ്തതായി കണ്ടെത്തി.പൊലീസ് കസ്റ്റഡിയില്‍ എടുത്ത പാമ്പ് പിടുത്തക്കാരനെ രാത്രി മുതല്‍ ചോദ്യം ചെയ്യുകയാണ്.