Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് വീണ്ടും വാഹന പരിശോധന; കേസുകളുടെ കണക്ക് കോടതിക്ക് നല്‍കും

സംസ്ഥാനത്ത് വീണ്ടും വാഹന പരിശോധന കര്‍ശനമാക്കി. പിഴയീടാക്കാതെ ഓരോ ദിവസത്തെയും കേസിന്റെ കണക്ക് എടുത്ത് ഗതാഗത സെക്രട്ടറി കോടതിയെ അറിയിക്കാനാണ് തീരുമാനം.
 
First Published Sep 19, 2019, 11:53 AM IST | Last Updated Sep 19, 2019, 11:53 AM IST

സംസ്ഥാനത്ത് വീണ്ടും വാഹന പരിശോധന കര്‍ശനമാക്കി. പിഴയീടാക്കാതെ ഓരോ ദിവസത്തെയും കേസിന്റെ കണക്ക് എടുത്ത് ഗതാഗത സെക്രട്ടറി കോടതിയെ അറിയിക്കാനാണ് തീരുമാനം.