
'സംഘടനയില്‍ ചിലര്‍ വ്യക്തിഹത്യ ചെയ്യാന്‍ നോക്കുന്നു': ഡബ്ള്യുസിസിക്കെതിരെ വിധു വിന്‍സെന്റ്
സിനിമ രംഗത്തെ വനിതകളുടെ കൂട്ടായ്മയില്‍ നിന്നും ദിവസങ്ങള്‍ക്ക് മുന്‍പാണ് സംവിധായിക വിധു വിന്‍സെന്റ് രാജിവച്ചത്. ഫേസ്ബുക്കിലൂടെയാണ് ഡബ്യുസിസി ബന്ധം അവസാനിക്കുന്നത് വിധു പ്രസ്താവിച്ചത്. ഇപ്പോള്‍ ഡബ്ള്യുസിസിയില്‍ നിന്നും രാജിവയ്ക്കാന്‍ ഇടയായ സാഹചര്യം വിശദമാക്കുകയാണ് സംവിധായിക.
സിനിമ രംഗത്തെ വനിതകളുടെ കൂട്ടായ്മയില്‍ നിന്നും ദിവസങ്ങള്‍ക്ക് മുന്‍പാണ് സംവിധായിക വിധു വിന്‍സെന്റ് രാജിവച്ചത്. ഫേസ്ബുക്കിലൂടെയാണ് ഡബ്ള്യുസിസി ബന്ധം അവസാനിക്കുന്നത് വിധു പ്രസ്താവിച്ചത്. ഇപ്പോള്‍ ഡബ്ള്യുസിസിയില്‍ നിന്നും രാജിവയ്ക്കാന്‍ ഇടയായ സാഹചര്യം വിശദമാക്കുകയാണ് സംവിധായിക.