'അന്ന് കളിയാക്കിയവരൊക്കെ വിളിച്ച് സോറി പറഞ്ഞു'; അതിജീവിച്ച ജീവിതവുമായി വിപിന്‍

ക്വാഡന്‍ വാര്‍ത്തകളില്‍ നിറയുമ്പോള്‍ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി വിപിന്‍ദാസിന്റെ ഫേസ്ബുക് പോസ്റ്റും വൈറലാകുന്നു. മൂക്കിനെ കുറിച്ച് സ്‌കൂളില്‍ പരിഹാസത്തിന് ഇരയായതിന്റെ അനുഭവമാണ് വിപിന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.  പോസ്റ്റ് വൈറലായതോടെ നിരവധി ഫോണ്‍കോളുകള്‍ വന്നുവെന്നും അന്ന് കളിയാക്കിയവരൊക്കെ മാപ്പ് പറഞ്ഞുവെന്നും വിപിന്‍ പറയുന്നു.
 

Video Top Stories