തോര്‍ത്തുടുത്ത് അപ്പൂപ്പന്റെ ടിക് ടോക്; വിറക് കൊള്ളി കൊണ്ട് അടിക്കാനോങ്ങി അമ്മൂമ്മ, വീഡിയോ വൈറല്‍
പല പല ടിക് ടോക്കുകള്‍ നാം കണ്ടിട്ടുണ്ട്. ഒരപ്പൂപ്പന്റെയും അമ്മൂമ്മയുടെയും ടിക് ടോക്കാണ് ഇപ്പോള്‍ വൈറല്‍. അടുക്കളയില്‍ ജോലി ചെയ്യുന്ന അമ്മൂമ്മയെ നോക്കിയാണ് അപ്പൂപ്പന്റെ പാട്ട്. വിറക് കൊള്ളിയെടുത്ത് അപ്പൂപ്പനെ അടിക്കാനോങ്ങുകയാണ് അമ്മൂമ്മ.