ഇഷ്ടിക മുകളിലെത്തിക്കാന്‍ ഒരു കിടിലം സൂത്രപ്പണി; തൊഴിലാളികള്‍ക്ക് സല്യൂട്ട്, വീഡിയോ

കെട്ടിട നിര്‍മ്മാണ രംഗത്ത് തൊഴിലാളികള്‍ വളരെ കഷ്ടപ്പാടാണ് അനുഭവിക്കുന്നത്. ഇഷ്ടികകളൊക്കെ മുകളിലേക്കെത്തിക്കാന്‍ യന്ത്രങ്ങള്‍ ഉണ്ടെങ്കിലും എല്ലാവര്‍ക്കും ഇത് സാധ്യമല്ല. ചെലവില്ലാതെ ജോലി എളുപ്പമാക്കാന്‍ വഴി കണ്ടെത്തിയിരിക്കുകയാണ് കുറച്ചുപേര്‍. ഇവരുടെ അധ്വാനത്തിനും ബുദ്ധിക്കും സല്യൂട്ടടിക്കുകയാണ് സോഷ്യല്‍മീഡിയ.
 

Video Top Stories