ഡെക്ക്‌വര്‍ത്ത് ലൂയിസിന് പകരം മലയാളി കണ്ടെത്തിയ നിയമം എന്തുകൊണ്ട് അംഗീകരിക്കപ്പെട്ടില്ല

ക്രിക്കറ്റില്‍ മഴ നിയമം പലപ്പോഴും വില്ലനാകാറുണ്ട്, കളിക്കളത്തില്‍ പോരാടിയിട്ടും കാലാവസ്ഥ കാരണം തോല്‍ക്കേണ്ടിവന്ന ടീമുകള്‍ അനേകമാണ് ഇതിനൊക്കെ പരിഹാരമായിരുന്നു ജയദേവന്‍ കണ്ടെത്തിയ വിജെഡി നിയമം

Video Top Stories