ജല അതോറിറ്റി നഷ്ടത്തിൽ; വെള്ളക്കരം കൂട്ടാൻ തീരുമാനം
വൈദ്യുതി നിരക്കിന് പിന്നാലെ വെള്ളക്കരവും കൂട്ടാൻ തീരുമാനം. നിലവിൽ പ്രതിവർഷം 600 കോടി രൂപ നഷ്ടത്തിലാണ് ജല അതോറിറ്റി.