എറണാകുളത്ത് രാവിലെ മഴ കുറഞ്ഞു, ഇന്നുതന്നെ ശക്തമായേക്കുമെന്ന് മുന്നറിയിപ്പ്

എറണാകുളത്ത് ഇപ്പോള്‍ കാര്യമായ മഴയില്ലെങ്കിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ദുരന്ത നിവാരണ വകുപ്പ് അറിയിച്ചിട്ടുള്ളത്. ആലുവയടക്കം പ്രദേശങ്ങളില്‍ വെള്ളം നന്നായി താഴുന്നുണ്ടെന്ന് പ്രദേശവാസികള്‍.
 

Video Top Stories