ഹൈ റിസ്‌ക് പട്ടികയില്‍ കൊച്ചി നഗരസഭ; രണ്ടാം മേഖലകളിലെ നിയന്ത്രണങ്ങളും ഇളവുകളും

ലോക്ക് ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ ഏപ്രില്‍ 24ന് ശേഷം ഇളവുകള്‍ പ്രതീക്ഷിക്കുകയാണ് വ്യാപാരികളും മറ്റ് മേഖലയിലുള്ളവരും. ഏപ്രില്‍ 24ന് ശേഷം സ്ഥിതികള്‍ വിലയിരുത്തിയാകും രണ്ടാം മേഖലയായ പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളില്‍ ഇളവുകള്‍ പ്രഖ്യാപിക്കുക.
 
Share this Video

Related Video