Asianet News MalayalamAsianet News Malayalam

'അഞ്ഞൂറ് പൊലീസുകാരുമായി വന്ന് കല്ലിട്ടാൽ ഞങ്ങൾ എന്താ ചെയ്യുക?'

കണ്ണൂർ എടക്കാട് മുഴുപ്പിലങ്ങാട് വീട്ടുകാരെ മുൻകൂട്ടി അറിയിക്കാതെ കല്ലിടൽ

First Published Apr 28, 2022, 12:49 PM IST | Last Updated Apr 28, 2022, 12:49 PM IST

അഞ്ഞൂറ് പൊലീസുകാരുമായി വന്ന് കല്ലിട്ടാൽ ഞങ്ങൾ എന്താ ചെയ്യുക?', കണ്ണൂർ എടക്കാട് മുഴുപ്പിലങ്ങാട് വീട്ടുകാരെ മുൻകൂട്ടി അറിയിക്കാതെ കല്ലിടൽ, പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു