ജോസ് ടോമോ മാണി സി കാപ്പനോ, പാലായ്ക്ക് പരിചിതനായ സ്ഥാനാര്‍ത്ഥിയാര്?

കെ എം മാണിയുടെ സന്തത സഹചാരിയായിരുന്ന ജോസ് ടോം പുലിക്കുന്നേല്‍ ആണോ മാണിയുടെ മൂന്നുതവണത്തെ എതിരാളിയായിരുന്ന മാണി സി കാപ്പനാണോ മണ്ഡലത്തിലെ സുപരിചിതന്‍? പാലാക്കാര്‍ പ്രതികരിക്കുന്നു, കാണാം 'എന്നാ പറയാനാ'..
 

Video Top Stories