പാലായിൽ എന്‍ഡിഎയും എല്‍ഡിഎഫും സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി മുന്നോട്ട്; പിളര്‍പ്പില്‍ കേരള കോണ്‍ഗ്രസ്

പാലാ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ പത്രികാ സമര്‍പ്പണം ഇന്ന് തുടങ്ങും. വോട്ടിംഗ് യന്ത്രവും വിവി പാറ്റ് മെഷീനും ഉപയോഗിച്ച് 176 പോളിംഗ് കേന്ദ്രങ്ങളിലായാണ് തെരഞ്ഞെടുപ്പ്.
 

Video Top Stories