റോഡപകടത്തില്‍ ഈ വര്‍ഷം മരിച്ചത് 3375 പേര്‍; അപകടങ്ങളുടെ കണക്കിങ്ങനെ

മഹാമാരികളേക്കാള്‍ അപകടകാരിയായി സംസ്ഥാനത്തെ റോഡപകടങ്ങള്‍. ഈ വര്‍ഷം മാത്രമുണ്ടായത് 30784 അപകടമാണ്. 3375 പേര്‍ മരിക്കുകയും 34509 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
 

Video Top Stories