വലതുകാല്‍ നഷ്ടമാക്കിയ അപകടത്തെ അതിജീവിച്ച് വിമിത്; ഇത് പുതിയ തുടക്കം

മലപ്പുറം ടൗണിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ വിമിതിന് ശസ്ത്രക്രിയ നടത്താന്‍ വൈകിയതിനാല്‍ നഷ്ടമായത് വലതുകാലാണ്. എട്ട് മണിക്കൂറിന് ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍ ഫോട്ടോഗ്രഫിയിലൂടെ നഷ്ടപ്പെട്ട ജീവിതം തിരിച്ചുപിടിക്കുകയാണ് ഇദ്ദേഹം.
 

Video Top Stories