ആലപ്പുഴ ഇനി കുതിക്കും ! ജില്ലയിലെ സുപ്രധാന കിഫ്ബി പ്രോജക്ടുകള്‍ അടുത്തറിയാം

കിഫ്ബി കേരള നിര്‍മിതി പരിപാടിയുടെ ഭാഗമായി വികസന പദ്ധതികളുടെ വിപുലമായ പ്രദര്‍ശന മേളയാണ് ആലപ്പുഴയില്‍ നടന്നത്. കിഫ്ബി സംഘടിപ്പിച്ച പ്രദര്‍ശന മേളയില്‍ ആലപ്പുഴ ജില്ലയില്‍ കിഫ്ബി നടപ്പാക്കുന്ന സുപ്രധാന പദ്ധതികളുടെ 3ഡി മോഡലുകള്‍ പ്രദര്‍ശനത്തിനെത്തിച്ചു. ആലപ്പുഴയില്‍ കിഫ്ബി ഫണ്ടില്‍ നടപ്പാക്കുന്ന വികസന പദ്ധതികളെക്കുറിച്ച് അടുത്തറിയാന്‍ പൊതുസമൂഹത്തിന് കേരള നിര്‍മിതിയുടെ ഭാഗമായ പ്രദര്‍ശന മേള ഏറെ സഹായകരമായി. 

Share this Video