കൊച്ചി നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം?

കൊച്ചി നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം? 

Share this Video

നഗരവികസനത്തിന് പദ്ധതികൾ, മുണ്ടംവേലിയിലെ അപ്പാർട്ട്മെന്റുകളുടെ ഗുണനിലവാരം, കയർ മത്സ്യബന്ധന മേഖലയിലെ തൊഴിൽ പ്രശ്നങ്ങൾ, കുമ്പളങ്ങി മേഖലയുടെ വികസനം എന്നിവയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങൾ തുറന്നു പറയുകയാണ് കൊച്ചി നിയോജകമണ്ഡലത്തിലെ ജനങ്ങൾ

Related Video