കൊച്ചി നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം?
കൊച്ചി നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം?
ചെല്ലാനം തീരത്തെ കടൽക്ഷോഭം തടയാനുള്ള പദ്ധതി, പശ്ചിമകൊച്ചിയിലെ കുടിവെള്ള ക്ഷാമം, ഇടറോഡുകളുടെ ശോച്യാവസ്ഥ, മാലിന്യനിർമ്മാർജനം, ടൂറിസം മേഖലകളിൽ വികസനം എന്നിവയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങൾ തുറന്നു പറയുകയാണ് കൊച്ചി നിയോജകമണ്ഡലത്തിലെ ജനങ്ങൾ.