പ്രവാസി ചിട്ടി: കേരളത്തിന് പുറത്തുള്ള എല്ലാ മലയാളികൾക്കും

ചിട്ടിയിൽ ചേരുന്നത് മുതൽ ചിട്ടിപ്പണം കൈപ്പറ്റുന്നത് വരെ എല്ലാ കാര്യങ്ങളും ഓൺലൈൻ ആയി ചെയ്യാം എന്നതാണ് പ്രവാസി ചിട്ടിയുടെ ഏറ്റവും വലിയ പ്രത്യേകത. വിദേശത്തുള്ളവർക്ക് മാത്രമല്ല കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന എല്ലാ മലയാളികൾക്കും ഇപ്പോൾ പ്രവാസി ചിട്ടിയിൽ ചേരാനാകും. 
 

Video Top Stories