കുന്നത്തുനാട് നിയോജകമണ്ഡലം ആർക്കൊപ്പം വിധിയെഴുതും? എൻ ഡി എ സ്ഥാനാർത്ഥി ബാബു ദിവാകരൻ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ആവേശത്തിൽ
കുന്നത്തുനാട് നിയോജകമണ്ഡലം പിടിച്ചെടുക്കാൻ എൻ ഡി എ ഇത്തവണ കളത്തിൽ ഇറക്കിയിരിക്കുന്നത് ബാബു ദിവാകരനെ. മണ്ഡലത്തിൽ വിജയപ്രതീക്ഷയോടുകൂടി തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് ബാബു ദിവാകാരൻ