
'ഇതൊക്കെ എങ്ങനെ ഉൾക്കൊള്ളാനാകും, ഇതാക്കെ കേൾക്കുമ്പോ എനിക്ക് കണ്ണിൽ നിന്ന് വെള്ളം വരുന്നു'
ഇവർക്ക് ശിക്ഷയെന്ന് പറഞ്ഞാൽ ലോകത്ത് കൊടുക്കാത്ത ശിക്ഷ കൊടുക്കണം,എന്‍റെ വീട്ടുകാരൊന്നും ഇതൊന്നും കേട്ടിട്ടില്ല, അവരോർക്കുന്നത് ചെറിയ എന്തോ കാര്യമാണെന്നാണ് , ഇതൊക്കെ കേട്ടാൽ അവരും ഞെട്ടിപ്പോകുമെന്ന് റാഗിംഗിന് ഇരയായ വിദ്യാർത്ഥിയുടെ അച്ഛൻ ലക്ഷ്മണ പെരുമാൾ | Kottayam Nursing College Ragging