
'ഭീഷണിയെന്ന് പറഞ്ഞാൽ, നമ്മൾ ചിന്തിക്കാത്ത ഭീഷണിയാണ്, എനിക്കെതെല്ലാം പറയാൻ പറ്റില്ല'
നമ്മൾ ചിന്തിക്കാത്ത രീതിയിലുള്ള ഭീഷണിയാണ്,അതുകൊണ്ടാണ് ആരോടും മകൻ പറയാതിരുന്നത്, ഇവർക്ക് കടുത്ത ശിക്ഷ കൊടുത്തേ പറ്റൂ, അവന്‍റെ നിർബന്ധം കൊണ്ട് നഴ്സിംങ് പഠിക്കാൻ പോയതാണെന്ന് റാഗീംഗിന് ഇരയായ വിദ്യാർത്ഥിയുടെ അച്ഛൻ ലക്ഷ്മണ പെരുമാൾKottayam Nursing college Ragging