Asianet News MalayalamAsianet News Malayalam

കോഴിക്കോട് കെഎസ്ആർടിസി സമുച്ചയത്തിന്റെ നിർമ്മാണ അപാകത ജുഡീഷ്യൽ കമ്മീഷൻ അന്വേഷിക്കണമെന്ന് കോൺ​ഗ്രസ്

കോഴിക്കോട് കെഎസ്ആർടിസി വാണിജ്യ സമുച്ചയത്തിന്റെ നിർമ്മാണ അപാകത ജുഡീഷ്യൽ കമ്മീഷൻ അന്വേഷിക്കണമെന്ന് കോൺ​ഗ്രസ്. മദ്രാസ് ഐഐടി റിപ്പോർട്ട് പുറത്തുവിടാത്തതിൽ ദുരൂഹതയുണ്ടെന്നും ജില്ലാ കോൺ​ഗ്രസ് കമ്മിറ്റി ആരോപിച്ചു. ജനുവരി 5ന് കെട്ടിടം വളഞ്ഞ് പ്രതിഷേധിക്കാനും തീരുമാനിച്ചിട്ടുണ്ട്.

First Published Dec 26, 2021, 5:15 PM IST | Last Updated Dec 26, 2021, 5:15 PM IST