പ്രവാസികളുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരുന്നവര്‍ക്ക് ഇപ്പോഴവരെ വേണ്ടാതായോ?

കേരളത്തിന്റെ ജിഡിപിയുടെ മുപ്പത് ശതമാനം സംഭാവന ചെയ്യുന്നത് പ്രവാസികള്‍. എന്നിട്ടും അവരോടെന്തിനീ ഭയപ്പാട്? അവരുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരുന്ന നേതാക്കള്‍ക്ക് ഇപ്പോഴെന്തേ അവരെ വേണ്ടാതായത്? അനുകമ്പയും കൈത്താങ്ങും വേണം പ്രവാസികള്‍ക്ക്.
 
Share this Video

Related Video