കൊറോണയെക്കുറിച്ചോര്‍ത്ത് പേടിക്കാന്‍ നേരമില്ലാതെ നടന്നുകൊണ്ടേയിരിക്കുന്നവര്‍..

സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ പലായനത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. കാളയ്‌ക്കൊപ്പം നുകം പേറി 600 കിലോമീറ്റര്‍ ചക്രവണ്ടി വലിച്ചുപോകുന്ന മനുഷ്യര്‍. നടന്ന് കാലുപൊട്ടിയവര്‍, സ്യൂട്ട് കേസില്‍ കുടുംബത്തെ കിടത്തി വലിച്ചുകൊണ്ടു പോകുന്നവര്‍.. കാണാം മലബാര്‍ മാന്വല്‍..
 
Share this Video

Related Video