കാശും സ്വത്തുമല്ല, നന്മയാണ് പ്രധാനം; കാണാം മലബാര്‍ മാന്വല്‍

അസ്തമനകാലത്തും വെളിച്ചമാവാം..73ാം വയസ്സില്‍ വൃദ്ധര്‍ക്ക് കൈയില്‍ നിന്ന് കാശ് മുടക്കി അഗതി മന്ദിരം നടത്തുന്ന കോഴിക്കോട് പെരുവയലിലെ തങ്കമണിയമ്മ. കാശും സ്വത്തുമല്ല നന്മയാണ് പ്രധാനം..കൈവിട്ട് കളയില്ല ഒരു ജിവിതത്തെയും. വാതില്‍ തുറന്നിട്ടിരിക്കുകയാണ് തങ്കമണിയമ്മ..
 

Video Top Stories