ചാരായ വില്പന നിര്‍ത്തി കലൂര്‍ ബാലന്‍ പ്രകൃതിസ്‌നേഹിയായതെങ്ങിനെ

അമ്പത് വയസ്സുവരെ ചാരായം വിറ്റു, ശിഷ്ടകാലം കലൂര്‍ ബാലന്‍ പ്രകൃതിസ്‌നേഹിയായത് ഇങ്ങനെ; പാലക്കാടിന്റെ പച്ചമനുഷ്യന്‍ ഇത് വരെ നട്ടത് 10 ലക്ഷം മരങ്ങള്‍. കാണാം മലബാര്‍ മാന്വല്‍.
 

Video Top Stories