ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യുന്നതില്‍ പൊലീസിന്റെ അലംഭാവം മനഃപൂര്‍വമോ?

കണ്ണൂര്‍ പാനൂര്‍ പാലത്തായിയിലെ പെണ്‍കുട്ടിക്ക് നീതി കിട്ടില്ലേ? പൊലീസിന്റെ അലംഭാവം മനഃപൂര്‍വ്വമാണോ, പോക്‌സോ ചട്ടങ്ങള്‍ ലംഘിച്ച പൊലീസ് സര്‍ക്കാരിന് തലവേദനയുണ്ടാക്കുമോ? കാണാം മലബാര്‍ മാന്വല്‍.
 

Video Top Stories