കൂത്തുപറമ്പ് റാണി ടാക്കീസിന്റെ എല്ലാമെല്ലാം ഒരാളാണ്, മലബാര്‍ മാന്വല്‍

കൂത്തുപറമ്പ് വേങ്ങാട് റാണി ടാക്കീസിലേക്ക് വാ. പോസ്റ്ററൊട്ടിക്കുന്നതും ടിക്കറ്റ് മുറിക്കുന്നതും പ്രൊജക്ഷനിസ്റ്റും  ഒരാള് തന്നെ.. തൊഴിലാളിയും മുതലാളിയുമായ ശ്രീജിത്ത്.
 

Video Top Stories