അയോധ്യ വിധിയില്‍ കേരളം കത്തുമെന്ന് കരുതിയവര്‍ക്ക് തെറ്റിയതിങ്ങനെ, കാണേണ്ട ചില കാഴ്ചകള്‍..

അയോധ്യ കേസില്‍ വിധി വന്നപ്പോള്‍ കേരളം കത്തുമെന്ന് കരുതിയ കാസര്‍ഗോഡ് കളക്ടറടക്കമുള്ളവര്‍ പ്രതീക്ഷിച്ചതു പോലെ ആ പരിപ്പ് വെന്തില്ല. ബിജെപിക്ക് മാത്രമല്ല, കഴിഞ്ഞ 25ലധികം വര്‍ഷമായി ഡിസംബര്‍ ആറിന് ഹര്‍ത്താല്‍ നടത്തുകയും പോസ്റ്ററൊട്ടിക്കുകയും ചെയ്യുന്ന പോപ്പുലര്‍ ഫ്രണ്ടിനും ഒരു വലിയ വിഷയം നഷ്ടപ്പെട്ടതിന്റെ സങ്കടമുണ്ട്. കാണാം മലബാര്‍ മാന്വല്‍..
 

Video Top Stories