അഭിമന്യു കൊലപാതകത്തിന് ശേഷം പോപ്പുലര്‍ ഫ്രണ്ട് എവിടെയായിരുന്നു? ഈ കൊലപാതകങ്ങള്‍ പറയുന്നത്...


മഹാരാജാസ് കോളേജില്‍ അഭിമന്യുവിന്റെ കൊലപാതകത്തിന് കുറേ നാളുകള്‍ക്ക് ശേഷം പോപ്പുലര്‍ ഫ്രണ്ടിന്റെ മറ്റ് രണ്ട് കൊലകള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ നടന്നു. കണ്ണൂരിലെ റൗഫും ചാവക്കാട്ടെ നൗഷാദും. സംഘപരിവാറിന്റെ ചെയ്തികള്‍ കാരണം അരക്ഷിതാവസ്ഥയിലായ ജനങ്ങള്‍ക്ക് ബാധ്യതയാണ് എസ്ഡിപിഐ.


 

Video Top Stories