'ഇന്ത്യന്‍ മുസ്ലീങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഓണസദ്യ'; ഇനിയുമുണ്ട് ഹുദവിയുടെ കണ്ടുപിടുത്തങ്ങള്‍

ഓണസദ്യയെ കുറിച്ചുള്ള സിംസാറുല്‍ ഹഖ് ഹുദവിയുടെ വാക്കുകള്‍ വിവരക്കേടോ നാവുപിഴയോ അല്ലെന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ പഴയ പ്രഭാഷണങ്ങള്‍. ഓണസദ്യയില്‍ ഹുദവിയുടെ പ്രഭാഷണം വിലപോയില്ല. ഇത്തരം പ്രഭാഷകരെ നിയന്ത്രിക്കേണ്ടത് ആര്?
 
Share this Video

Related Video