നിന്ന് തിരിയാന്‍ ഇടമില്ലാത്ത കുടുസുമുറിയില്‍ നിന്ന് ലിസി മലയാളികളുടെ മനസിലേക്ക്‌

ഈ മഴക്കാലത്ത് കുറേ നല്ല മനുഷ്യരെ കേരളം കണ്ടു. മലപ്പുറത്തെ സച്ചിന്‍, കൊച്ചിയിലെ നൗഷാദ്, കോഴിക്കോട്ടെ ലിസി, ബൈക്ക് വിറ്റ് ദുരിതബാധിതരെ സഹായിക്കുന്ന നസീഫ്..അങ്ങനെ പോകുന്നു ആ നിര.
 

Video Top Stories