Asianet News MalayalamAsianet News Malayalam

സ്റ്റാർ സിം​ഗർ വീണ്ടുമെത്തുന്നു, സീസൺ എട്ട് ശനിയാഴ്ച മുതൽ വീണ്ടും ഏഷ്യാനെറ്റിൽ

സ്റ്റാർ സിം​ഗർ സീസൺ എട്ട് ഈ ശനിയാഴ്ച മുതൽ വീണ്ടും ഏഷ്യാനെറ്റിലെത്തുന്നു. സീസണിന്റെ ഉദ്ഘാടനച്ചടങ്ങ് ഇന്ന് വൈകുന്നേരം ഏഴുമണി മുതൽ സംപ്രേഷണം ചെയ്യും. വിനീത് ശ്രീനിവാസനാണ് സീസൺ റീലോഞ്ച് ചെയ്തത്. ചടങ്ങിൽ ഭാവ​ഗായകൻ പി ജയചന്ദ്രനെ ​ഗായിക പി സുശീല ആദരിച്ചു. 

First Published Jan 2, 2022, 2:38 PM IST | Last Updated Jan 2, 2022, 2:38 PM IST