ജനകീയ ബ്രാന്‍ഡിന്റെ വിജയഗാഥയുമായി 'ശക്തിമാൻ സൂപ്പർ'

പിവിസി പൈപ്പ് നിർമ്മാണത്തില്‍ വിജയം വരിച്ച ശക്തിമാൻ സൂപ്പർ, പൈപ്പ് ഫിറ്റിംഗ്സ് രംഗത്തേക്കും ചുവടുറപ്പിച്ചിരിക്കുന്നു, മികച്ച സാങ്കേതിക വിദ്യയില്‍ നവീനമായ മാറ്റങ്ങളും ഗുണമേന്മയും ഉറപ്പാക്കുന്ന ഫിറ്റിംഗ്സ് ഉപകരണങ്ങളാണ് ശക്തിമാൻ വിപണിയിലെത്തിക്കുന്നത്.

Video Top Stories