ആയുര്‍വേദക്കാര്‍ കത്തിയെടുത്താല്‍ കുഴപ്പമെന്താണ്? നേര്‍ക്കുനേര്‍ കാണാം

<p>ayurveda doctors</p>
Dec 13, 2020, 10:06 PM IST

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും സര്‍ജറി നടത്താമെന്ന് നിയമം വന്നിരിക്കുന്നു. ഇതിനെതിരെ ഐഎംഎയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നു. ആയുര്‍വേദക്കാര്‍ കത്തിയെടുത്താല്‍ കുഴപ്പമെന്താണ്? നേര്‍ക്കുനേര്‍ കാണാം


 

Video Top Stories