കെ എം മാണിയെ ക്രൂശിച്ചവര്‍ക്ക് ഇതെങ്ങനെ ന്യായീകരിക്കാനാകും? നേര്‍ക്കുനേര്‍ കാണാം


മുന്നണിമാറ്റം മുതല്‍കൂട്ടാകുമോ?  ജോസ് കെ മാണിയുടെ ഇടതു മുന്നണി പ്രവേശനം, കേരള കോണ്‍ഗ്രസ്സിന് ഗുണമോ? ദോഷമോ?
കെ.എം.മാണിയെ ക്രൂശിച്ചവര്‍ക്ക് ഇതെങ്ങനെ ന്യായീകരിക്കാനാകും? പി സി വിഷ്ണുനാഥ് (കോണ്‍ഗ്രസ്), ആനത്തലവട്ടം ആനന്ദന്‍ (സിപിഎം), വി വി രാജേഷ് (ബിജെപി),സ്റ്റീഫന്‍ ജോര്‍ജ് (കേരളാ കോണ്‍ഗ്രസ് എം.) എന്നിവര്‍ പങ്കെടുക്കുന്നു.

Video Top Stories