Asianet News MalayalamAsianet News Malayalam

മക്കളെ രാഷ്ടീയത്തില്‍ ഇറക്കാനല്ല ബിസിനസുകാരാക്കാനാണ് രാഷ്ട്രീയക്കാര്‍ക്ക് താല്‍പ്പര്യം; ജോര്‍ജ് ജോസഫ്

രാഷ്ട്രീയക്കാരുടെ മക്കള്‍ ഇപ്പോള്‍ രാഷ്ട്രീയക്കാരാകുന്നില്ല . അവര്‍ കോടീശ്വരന്‍മാരായ വ്യവസായികളുടെ സ്ഥാപനങ്ങളില്‍ ജോലിക്ക് കയറുന്നു, പെട്ടന്ന് കോടീശ്വരന്മാരാകുന്നുവെന്ന് ജോര്‍ജ് ജോസഫ് .കാണാം നേര്‍ക്കുനേര്‍