പ്രതികള്‍ക്ക് പരമാവധി ശിക്ഷ? ഉത്ര കേസില്‍ അന്വേഷണ സംഘത്തിന് മുന്നിലെ വെല്ലുവിളികള്‍

അഞ്ചല്‍ ഉത്ര കൊലക്കേസ് സമൂഹ മനസാക്ഷിയെ മരവിപ്പിച്ചുകളഞ്ഞു. കേസില്‍ കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങികൊടുക്കാന്‍ അന്വേഷണ സംഘത്തിനാകുമോ? അന്വേഷണ സംഘത്തിന് മുമ്പിലുള്ള വെല്ലുവിളികള്‍ എന്തെല്ലാം? ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതിയെ ബോധ്യപ്പെടുത്താനാകുമോ? നേര്‍ക്കുനേര്‍ പരിശോധിക്കുന്നു.
 

Video Top Stories