പ്രവാസികളുടെ നാട്ടിലേക്കുള്ള മടങ്ങിവരവ് ഇനിയും നീളുമോ?

പ്രവാസികള്‍ തിരിച്ചെത്തുമ്പോള്‍ സ്വീകരിക്കാന്‍ ആരോഗ്യ  സംവിധാനങ്ങള്‍ സുസജ്ജമാണെന്ന്  സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും കാലതാമസം എവിടെയാണ്? കേന്ദ്രാനുമതി എന്തുകൊണ്ട് ലഭിക്കുന്നില്ല? നേര്‍ക്കുനേര്‍ ചര്‍ച്ച ചെയ്യുന്നു. 

Video Top Stories