ഹരിയാനയില്‍ കിങ് മേക്കറായി ദുഷ്യന്ത് ചൗട്ടാല, ഞെട്ടലില്‍ ബിജെപി
ഹരിയാനയില്‍ ബിജെപിക്ക് തൊട്ടുപിന്നില്‍ ഫിനിഷ് ചെയ്ത കോണ്‍ഗ്രസ് കര്‍ണ്ണാടക മോഡല്‍ സഖ്യത്തിനൊരുങ്ങുകയാണ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന നിലപാടാണ് കോണ്‍ഗ്രസിന്. മഹാരാഷ്ട്രയില്‍ 288ല്‍ 160ലധികം സീറ്റ് നേടി ഭരണം നിലനിര്‍ത്താനൊരുങ്ങുകയാണ് ബിജെപി-ശിവസേന സഖ്യം.