'സർക്കാർ ഏറ്റെടുക്കണം,മണിയാർ കരാർ നീട്ടൽ തെറ്റായ നയമെന്ന് രമേശ് ചെന്നിത്തല

Share this Video

'സർക്കാർ ഏറ്റെടുക്കണം, എന്തിനാണ് വഴിവിട്ട സഹായം? കാലാവധി കഴിഞ്ഞിട്ടും ഏറ്റെടുക്കാൻ എന്താണ് തടസം?; മണിയാർ പദ്ധതിയുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാ‍ർ നയത്തെ നിശിതമായി വിമർശിച്ച് രമേശ് ചെന്നിത്തല. മണിയാർ കരാർ നീട്ടൽ തെറ്റായ നയമെന്ന് ചെന്നിത്തല.

Related Video