ദില്ലി എന്നത് 'മിനി ഹിന്ദുസ്ഥാൻ' ആണെന്ന് പ്രധാനമന്ത്രി

Share this Video

'ഹരിയാനയിലും മഹാരാഷ്ട്രയിലും ബിജെപി റെക്കോർഡുകൾ തിരുത്തിക്കുറിച്ച വിജയം നേടിയപ്പോൾ ദില്ലിയിൽ പുതു ചരിത്രം കുറിച്ചാണ് വിജയിച്ചിരിക്കുന്നത് ', ഡബിൾ എഞ്ചിൻ സർക്കാരിൽ ജനങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ടെന്ന് പ്രധാനമന്ത്രി

Related Video