ഡിസ്റ്റിലറിയുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; ശാന്തിഗിരി ആശ്രമത്തിലെ ജനനന്മ ജ്ഞാന തപസ്വിക്കെതിരെ അന്വേഷണം
ഡിസ്റ്റിലറി ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്; ശാന്തിഗിരി ആശ്രമത്തിലെ ജനനന്മ ജ്ഞാന തപസ്വിക്കെതിരെ പൊലീസ് അന്വേഷണം
ഡിസ്റ്റിലറി ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് ശാന്തിഗിരി ആശ്രമത്തിലെ ജനനന്മ ജ്ഞാന തപസ്വി തട്ടിയത് ലക്ഷങ്ങൾ. അന്വേഷണം ആരംഭിച്ച് പൊലീസ്