Asianet News MalayalamAsianet News Malayalam

വിവാദത്തിനിടെ കെ സ്വിഫ്റ്റ് സർവീസ് ഇന്ന് മുതൽ; പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

തമ്പാനൂർ ടെർമിനലിൽ കെ സ്വിഫ്റ്റ് സർവീസ് മുഖ്യമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും, പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ, ഇന്ന് കരിദിനം ആചരിക്കും

First Published Apr 11, 2022, 10:40 AM IST | Last Updated Apr 11, 2022, 10:40 AM IST

തമ്പാനൂർ ടെർമിനലിൽ കെ സ്വിഫ്റ്റ് സർവീസ് മുഖ്യമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും, പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ, ഇന്ന് കരിദിനം ആചരിക്കും