'പാട്ടുകൊണ്ടാണ് ഞാൻ ആകാശം കാണുന്നത്'; പാട്ടിന്റെ ശക്തിയിൽ അർബുധത്തെ നേരിടുന്ന സൗമ്യയുടെ കഥ
18 വർഷമായി എസ്എൽഇ രോഗവും അർബുദവും; ലോക ക്യാൻസർ ദിനത്തിൽ പാട്ടിന്റെ ശക്തിയിൽ അർബുധത്തെ നേരിടുന്ന സൗമ്യയുടെ കഥ
18 വർഷമായി എസ്എൽഇ എന്ന അപൂർവ രോഗത്തോട് പോരാടുകയാണ് തിരുവനന്തപുരം സ്വദേശിയായ സൗമ്യ. ഇടുപെല്ല് മാറ്റിവെക്കലടക്കം ആറ് സർജറികൾ. അതിനിടയ്ക്ക് ക്യാൻസറും. പ്രതിസന്ധികളിൽ തളരാതെ അർബുദത്തെ പാട്ടെന്ന മരുന്നുകൊണ്ട് നേരിടുകയാണ് ഇന്ന് സൗമ്യ. സ്നേഹിക്കുന്നവർക്ക് നടുവിലിരുന്ന് ലോക കാൻസർ ദിനത്തിൽ സൗമ്യ അതിജീവന കഥ പറയുന്നു.