ലോണടക്കാനുണ്ടോ? ഈ രണ്ട് തിരിച്ചടവ് രീതികൾ സഹായിക്കും | Bank Loans | Repayment Method
ലോൺ അടച്ചു എത്രയും പെട്ടെന്ന് അടച്ചു തീർക്കാൻ നെട്ടോട്ടമോടുന്ന ആളുകളുണ്ട്. ലോൺ റീപെയ്മെന്റ് വേഗത്തിലാക്കാൻ സഹായിക്കുന്ന രണ്ട് രീതികളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. സ്നോബോൾ റീപെയ്മെന്റ് രീതി, അവലാഞ്ച് റീപെയ്മെന്റ് രീതി എന്നിവയാണിത്. ഓരോന്നും വിശദമായി പരിചയപ്പെടാം